Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaked

ചു​ണ്ടി​ൽ ക​ത്തി​യെ​രി​യു​ന്ന സി​ഗ​ര​റ്റു​മാ​യി ജ​യം ര​വി​യും കെ​നീ​ഷ​യും; സ്വ​കാ​ര്യ വീ​ഡി​യോ പു​റ​ത്താ​യി; ന​ട​നെ ത​ള്ളി ആ​രാ​ധ​ക​രും  

ന​ട​ൻ ജ​യം ര​വി (ര​വി മോ​ഹ​ൻ)​യു​ടെ​യും സു​ഹൃ​ത്തും ഗാ​യി​ക​യു​മാ​യ കെ​നീ​ഷ ഫ്രാ​ൻ​സി​സി​ന്‍റെ​യും സ്വ​കാ​ര്യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു. ര​വി മോ​ഹ​നും കെ​നീ​ഷ ഫ്രാ​ൻ​സി​സും ഒ​രു​മി​ച്ചി​രു​ന്ന് പു​ക​വ​ലി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​നാ​കു​ക. ക‍​ഞ്ചാ​വ് ആ​ണ് ഇ​രു​വ​രും വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​ക​ർ പ​റ​യു​ന്ന​ത്.

ന​ട​നോ​ടു​ണ്ടാ​യി​രു​ന്ന ബ​ഹു​മാ​നം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും മാ​റി​മ​റി​ഞ്ഞു​വെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന കു​റി​പ്പു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ര​വി​യും ഭാ​ര്യ ആ​ര​തി ര​വി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന കേ​സി​ൽ ന​ട​നെ തു​ട​ക്ക​ത്തി​ൽ പി​ന്തു​ണ​ച്ചി​രു​ന്ന​വ​ർ പോ​ലും ഇ​തോ​ടെ നി​ല​പാ​ട് മാ​റ്റി.

 

Kerala

ചോ​ര്‍​ന്ന​ത് 63,000 സി​ലി​ണ്ട​ർ പാ​ച​ക​വാ​ത​കം; ചോ​ര്‍​ച്ച അ​ട​യ്ക്കാ​ന്‍ മൂ​ന്നു​ദി​വ​സം

പു​തു​ക്കാ​ട്: പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​മാ​യ​ത് 63,000 സി​ലി​ണ്ട​റു​ക​ള്‍ നി​റ​യ്ക്കു​ന്ന​തി​നു​ള്ള പാ​ച​ക​വാ​ത​ക​മെ​ന്നു ക​ണ​ക്ക്.

കൊ​ച്ചി-​സേ​ലം പൈ​പ്പ് ലൈ​നി​ല്‍ ഒ​ര​ടി വ്യാ​സ​മു​ള്ള പൈ​പ്പി​ന്‍റെ 12 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ഭാ​ഗ​ത്താ​ണ് ചോ​ര്‍​ച്ച ഉ​ണ്ടാ​യ​ത്. ഈ ​സ​മ​യം 900 ട​ണ്‍ പാ​ച​ക​വാ​ത​കം പൈ​പ്പി​ലു​ണ്ടാ​യി​രു​ന്നു എ​ന്നു​പ​റ​യു​ന്നു.

പൈ​പ്പ് ലൈ​നി​ല്‍ നെ​ല്ലാ​യി​യി​ലും മ​ര​ത്താ​ക്ക​ര​യി​ലു​മു​ള്ള വാ​ല്‍​വു​ക​ള്‍ അ​ട​ച്ച​ശേ​ഷം ഈ ​ഭാ​ഗ​ത്തെ ഗ്യാ​സ് നീ​ക്കം​ചെ​യ്ത് വെ​ള്ളം​നി​റ​ച്ച് പ​മ്പ് ചെ​യ്തു വൃ​ത്തി​യാ​ക്കി​യ​ശേ​ഷം വേ​ണം ചോ​ര്‍​ച്ച അ​ട​യ്ക്കാ​ന്‍. ഇ​തി​നു കു​റ​ഞ്ഞ​തു മൂ​ന്നു​ദി​വ​സ​മെ​ടു​ക്കും. ഈ ​സ​മ​യ​മ​ത്ര​യും ചോ​ര്‍​ച്ച​യി​ലൂ​ടെ പു​റ​ത്തു​പോ​കു​ന്ന ഗ്യാ​സി​ൽ വെ​ള്ളം പ​മ്പു​ചെ​യ്ത് ശ​ക്തി കു​റ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും വേ​ണം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന ആ​റു യൂ​ണി​റ്റ് വെ​ള്ളം ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. പൈ​പ്പി​ന്‍റെ ചോ​ര്‍​ച്ച​യു​ള്ള ഭാ​ഗ​ത്തു പു​റ​ത്തേ​ക്കു​വ​രു​ന്ന വാ​ത​ക​വും വെ​ള്ള​വു​മാ​യി ചേ​ര്‍​ന്ന് ഐ​സ് രൂ​പ​പ്പെ​ടു​ന്ന​തു ചോ​ര്‍​ച്ച കു​റ​യാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തീ​ക്ഷ.

പെ​ട്രോ​ളി​യം ക​മ്പ​നി അ​ധി​കൃ​ത​ര്‍ തെ​റ്റാ​യി ലൊ​ക്കേ​ഷ​ന്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​താ​ണ് പൈ​പ്പ് മാ​റി തു​ള​യ്ക്കാ​ന്‍ കാ​ര​ണ​മെ​ന്നു കെ​എ​സ്പി​പി​എ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Kerala

ഐഎസ്‌ഐക്കു വിവരം ചോര്‍ത്തിയ നേവി ഉദ്യോഗസ്ഥന്‍ റിമാന്‍ഡില്‍

കൊ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​ന്‍ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്‌​​​ഐ​​​ക്കു വി​​​വ​​​രം ചോ​​​ര്‍ത്തി ന​​​ല്‍കി​​​യ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ നേ​​​വി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ റി​​​മാ​​​ന്‍ഡ് ചെ​​​യ്തു.

യു​​​പി ആ​​​ഗ്ര ചി​​​റ്റ്പു​​​ര്‍ സ്വ​​​ദേ​​​ശി​​​യും കൊ​​​ച്ചി നാ​​​വി​​​ക​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ലീ​​​ഡ് മെ​​​ക്കാ​​​നി​​​ക്കു​​​മാ​​​യ ആ​​​ദ​​​ര്‍ശ് കു​​​മാ​​​റി​​​നെ (ല​​​ക്കി- 24)യാ​​​ണു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​പി ഭീ​​​ക​​​രവി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​യാ​​​ള്‍ ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലാ​​​ണു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ളു​​​ടെ​​​യും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​​​യും അ​​​ന്ത​​​ര്‍വാ​​​ഹി​​​നി​​​ക​​​ളു​​​ടെ​​​യും പ​​​രി​​​പാ​​​ല​​​നം, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി, റീ ​​​ഫി​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സൂ​​​പ്പ​​​ര്‍ വി​​​ഷ​​​ന്‍ ചു​​​മ​​​ത​​​ല​​​യു​​​ള്ള ത​​​സ്തി​​​ക​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ള്‍.

നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള നി​​​ര്‍ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ ഐ​​​എ​​​സ്‌​​​ഐ​​​ക്കു ചോ​​​ര്‍ത്തി​​​യ​​​താ​​​യി എ​​​ടി​​​എ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നു വ​​​ര്‍ഷം മു​​​മ്പ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട യു​​​വ​​​തി​​​ക്ക് ഇ​​​യാ​​​ള്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍ത്തി ന​​​ല്‍കി പ്ര​​​തി​​​ഫ​​​ലം കൈ​​​പ്പ​​​റ്റി​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇയാളുടെ ​​​സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ തെ​​​ളി​​​വു​​​ക​​​ളും എ​​​ടി​​​എ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ളും സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

Latest News

Corehub Up